ഇന്ത്യന്‍ പ്രീമിയര്" /> ഇന്ത്യന്‍ പ്രീമിയര്"/>

Chris Gayle is Bradman When It Comes To T20 cricket | Oneindia Malayalam

2020-10-31 876

"Chris Gayle is T20 cricket's Bradman"
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലൂടെ പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് ക്രിസ് ഗെയ്ല്‍. അതിവേഗം ബാറ്റുവീശേണ്ട ടി20 ഫോര്‍മാറ്റില്‍ യുവാക്കള്‍ക്ക് പോലും സാധിക്കാത്ത മെയ്വഴക്കത്തോടെയാണ് ഗെയ്ല്‍ നിറഞ്ഞാടുന്നത്